ആലപ്പുഴ : ഹരിതകർമ്മസേന നാടിന്റെ ആരോഗ്യസേനയാണെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. ആലപ്പുഴയെ സമ്പൂർണ്ണ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.ദൈവത്തിന്റെ സ്വന്തം നാടാക്കി ഇന്ന് കേരളത്തെ നിലനിർത്തുന്നത് ഹരിത കർമ്മ സേനയാണ്. ......
കൊച്ചി: എറണാകുളം കരയോഗത്തിന്റെ ശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കാവ്യാഞ്ജലി ശ്രദ്ധേയമായി. ടി ഡി എം ഹാളിൽ നടന്ന കാവ്യാഞ്ജലി കേരള സാഹിത്യവേദി പ്രസിഡന്റ് ജി കെ പിള്ള തെക്കേടത്ത് നിയന്ത്രിച്ചു. ഡോ.പൂജ ബാലസുന്ദരം,ഡോ.സംഗീത പൊതുവാള്,കെ.ലളിത വൈക്കം,ഡോ.സംഗീത പൊതുവാള്,ഡോ.നിലീന,സത്കല വിജയന്,ശ്രീജ അനില്‍കുമാര്‍ ,ഡോ.ആര് രവീന്ദ്രന് നായര്‍,കെ.എസ്.ആശാലത ,ഡോ.ഇമെല്‍ഡ ജോസഫ്, ഷാജി ഇടപ്പള്ളി, ശ്രീകല സുഖാദിയ,ശാന്ത രവീന്ദ്രന്,സ്വപ്ന എം എസ്, പ്രശാന്ത് വിസ്മയ ,ഹൈമ ഉണ്ണി,എരൂര്‍ കൊച്ചനിയന്, ദീപാകുമാര്‍,അക്ബര്‍ റുക്കിയ, പാലോട്ട് ജയപ്രകാശ്, ശ്രീവല്ലഭന്നായര്, കല്പകം സോമരാജ്,ഏലിയാസ് മുട്ടത്ത് എന്നിവര്‍ കവിത അവതരിപ്പിച്ചു. ......
സിപിഎം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എംഎ ബേബിക്ക് മുന്നിലുള്ളത് പാർട്ടിയുടെ പഴയ പ്രതാപം തിരിച്ചുപിടിക്കുക എന്ന വലിയ ദൗത്യം. ഒരുകാലത്ത് രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിൽ ഭരണവും നാൽപതിലേറെ ലോക്സഭാംഗങ്ങളുമുണ്ടായിരുന്ന പാർട്ടിക്ക് ഇന്ന് കേരളത്തിൽ മാത്രമാണ് ഭരണമുള്ളത്. ......
പി വി എ നാസർ
ദോഹ: ഈദുൽ ഫിത്വർ ആഘോഷത്തിന്റെ ഭാഗമായി സ്കൈ മീഡിയ 974 ഇവെന്റ്സുമായി സഹകരിച്ച് ദോഹയിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ അവതരിപ്പിച്ച മാപ്പിളപ്പാട്ട് ആസ്വാദകരുടെ ആവേശം വാനോളം ഉയർത്തിയ സംഗീത പരിപാടിയായി മാറി. മാപ്പിളപ്പാട്ട് രംഗത്തെ അതികായകർ ഒന്നിച്ച പരിപാടി പെരുന്നാൾ ആഘോഷത്തിന്റെ മൊഞ്ച് കൂട്ടുന്നതായി.
കണ്ണൂർ ഷെരീഫ്, താജുദ്ധീൻ വടകര, ഷാഫി കൊല്ലം, സജില സലീം,സജിലി സലിം, സലിം സലിം , റിയാസ് കരിയാട് ഫാസില ബാനു തുടങ്ങിയ ഗായിക ഗായകന്മാരാണ് ഖത്തറിലെ മാപ്പിളപ്പാട്ട് ആസ്വാദകരുടെ മനം കവർന്ന പരിപാടി അവതരിപ്പിച്ചത്. ......
തിരുവനന്തപുരം : എമ്പുരാൻ വിവാദം കെട്ടടങ്ങുന്നില്ല. നിര്‍മ്മാതാവ് ഗോകുലം ഗോപാലന്റെ ഓഫീസിലും വീട്ടിലും നടന്ന എൻഫോഴ്സ്മെന്റ് റെയ്ഡിന് പിന്നാലെ പ്രഥ്വിരാജിനും ആന്റണിപെരുമ്പാവൂരിനും ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയിരിക്കുകയാണ്. ......
ദോഹ: ഖത്തറിന്റെ മേന്മയിലേക്ക് രുചിയുടെ പുതിയ കഥ കൂടി ചേര്‍ത്ത് സിഗ്നേച്ചര്‍ ബൈ മര്‍സ റസ്റ്റോറന്റ് സല്‍വാ റോഡ് മിഡ് മാക് റൗണ്ട് എബൗട്ടിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. തെന്നിന്ത്യന്‍ ചലച്ചിത്ര താരം ആസിഫ് അലി രുചിയുടെ ലോകത്തേക്കുള്ള സിഗ്നേച്ചറിന്റെ കയ്യൊപ്പ് പതിഞ്ഞ വാതില്‍ തുറന്നു. ......
താൻ മുസ്ലീം വിരോധിയല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്നെ മുസ്ലിം വിരോധിയാക്കി ചിത്രീകരിക്കാനാണ് ചില ലീഗ് നേതാക്കൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ......
പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ സാമ്പത്തിക നയങ്ങൾക്കെതിരെ അമേരിക്കയിൽ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി. ......